BJP എം.എല്‍.എയുടെ പന്തം കൊളുത്തി പ്രകടനം | Oneindia Malayalam

2020-04-06 3

BJP MLA Starts New Chant, Without a Mask, in a Crowd
കയ്യില്‍ പന്തം കൊളുത്തി ഇറങ്ങിയ രാജ സിംഗും കൂട്ടാളികളും ഉറക്കെ വിളിച്ചു പറഞ്ഞു. ''ഗോ ബാക്ക്, ഗോ ബാക്ക്, ചൈന വൈറസ് ഗോ ബാക്ക്''. പന്ത്രണ്ടോ അതിലധികമോ അനുയായികള്‍ അദ്ദേഹത്തിനൊപ്പം മുദ്രാവാക്യം വിളിക്കാന്‍ ഉണ്ടായിരുന്നു.മുഖത്ത് മാസ്‌ക് ധരിച്ചിരുന്നില്ല എന്ന് മാത്രമല്ല, ഇദ്ദേഹം സാമൂഹ്യാകലം പാലിക്കുന്നേയുണ്ടായിരുന്നില്ല എന്ന് വ്യക്തം. കൂട്ടം കൂടിയാണ് ഇദ്ദേഹവും അനുയായികളും നടന്നിരുന്നത്.